¡Sorpréndeme!

ഇവർ ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍ | #CWC2019 | Oneindia Malayalam

2019-04-17 115 Dailymotion

Three players who can be the game changers for India
ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചതോടെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്.ചില താരങ്ങളുടെ പ്രകടനമാവും ലോകകപ്പില്‍ ഇന്ത്യക്കു ഏറെ നിര്‍ണായകമായി മാറുക. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിധി തന്നെ നിര്‍ണയിക്കാന്‍ ശേഷിയുള്ള ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.